പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ വാർഷിക ധ്യാനം 2025

പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ വാർഷിക ധ്യാനം 2025

ഏപ്രിൽ നാലു മുതൽ ആറു വരെ ബാംഗ്ലൂർ യലഹങ്ക പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ വാർഷിക ധ്യാനത്തിന് തുടക്കമാകും . ധ്യാന ഗുരു Fr.Dr ആൻറണി ഇറ്റികുന്നത്ത് OCD വാർഷിക ധ്യാനത്തിന് നേതൃത്വം നൽകും ഏപ്രിൽ 4 വെള്ളിയാഴ്ചയും ഏപ്രിൽ 5 ശനിയാഴ്ചയും…

പരിശുദ്ധ മാതാ ദേവാലയത്തിലെ പുതിയ പാരീഷ് കൗൺസിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു…

2024-26 വർഷത്തേക്കുള്ള ട്രസ്റ്റിമാർ , പാരീഷ് കൗൺസിൽ അംഗങ്ങൾ ,യൂണിറ്റ് പ്രസിഡന്റുമാർ ജൂൺ ഒമ്പതാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . വിശുദ്ധ കുർബാന മധ്യേ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ…
പരിശുദ്ധ വിജയമാതാ ഇടവകാംഗങ്ങൾ സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം  കൈമാറി….

പരിശുദ്ധ വിജയമാതാ ഇടവകാംഗങ്ങൾ സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം കൈമാറി….

ഇടവകയിലെ പിതൃവേദി , മാതൃവേദി, യുവജനങ്ങൾ ,അൾത്താര സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും സമാഹരിച്ച 2024 നോമ്പുകാല പരിത്യാഗം ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ MST , റവ ഫാ. വിജു മുരിങ്ങാശ്ശേരി എം.എസ്.ടി എന്നിവരുടെ…
പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി….2024

പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി….2024

പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന്  മണ്ഡ്യയ രൂപത വികാരി ജനറൽ Very Rev.Msger. Fr.Sunny Kunnampadavil CMF , ഇടവക വികാരി Fr.Sunny Perumpuzha MST യും Fr. Viju Muringassery…
പരിശുദ്ധ വിജയ മാതാ ദേവാലയ അങ്കണത്തിൽ  കുരിശടി ആശിർവദിച്ചു (04 Feb 2024)

പരിശുദ്ധ വിജയ മാതാ ദേവാലയ അങ്കണത്തിൽ കുരിശടി ആശിർവദിച്ചു (04 Feb 2024)

പുതിയതായി നിർമ്മിക്കുന്ന പരിശുദ്ധ വിജയമാതാ ദേവാലയ അങ്കണത്തിൽ നിർമ്മിച്ച കുരിശടി ഇടവകാംഗങ്ങളുടെയും, റവ. ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി യുടെ സാന്നിധ്യത്തിൽ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി ആശിർവദിച്ചു.
2023 തിരുനാളിന് കൊടിയേറി….

2023 തിരുനാളിന് കൊടിയേറി….

ഇടവക മധ്യസ്ഥ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ജാലഹള്ളി ഫൊറാനാ വികാരി റവ. ഫാദർ. സണ്ണി കുന്നംപടവിൽ CMF , ഇടവക വികാരി റവ. ഫാദർ. സണ്ണി പെരുമ്പുഴ എം എസ് ടി എന്നിവർ ചേർന്ന് തിരുനാൾ കൊടിയേറ്റം…

വിജയികളെ അനുമോദിച്ചു…(04-Dec-2022)

ഫൊറോന , രൂപതാ തലങ്ങളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ മദർ ഓഫ് വിക്ടറി ചർച്ചിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത സൺഡേ സ്കൂൾ വിദ്യാർത്ഥികളെ 04 -12-2022 കുർബാനയ്ക്കുശേഷം വികാരി   ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി അനുമോദിക്കുകയും ,…
മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷത്തിൽ പങ്കുചേർന്ന് ഇടവക (14 Aug 2022)

മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷത്തിൽ പങ്കുചേർന്ന് ഇടവക (14 Aug 2022)

മണ്ഡ്യ രൂപതയുടെ വിശപ്പിന്റെ വർഷം (Year of Hunger) ആചരിക്കുന്നതിന്റെ ഭാഗമായി മദർ ഓഫ് വിക്ടറി ചർച്ച് , യലഹങ്ക മാതൃവേദി , യൂത്ത് മൂവ്മെൻറ് , പിതൃവേദി എന്നിവരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനാലാം തീയതി 500 ഭക്ഷണപൊതികൾ വിതരണം ചെയ്തു…