News - MOTHER OF VICTORY CHURCH https://www.motherofvictorychurch.org/newsupdate MOTHER OF VICTORY CHURCH Thu, 12 Dec 2024 04:59:36 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://www.motherofvictorychurch.org/newsupdate/wp-content/uploads/2022/07/cropped-cropped-MVC-LOGOpng-32x32.png News - MOTHER OF VICTORY CHURCH https://www.motherofvictorychurch.org/newsupdate 32 32 MOVC Youth presents an exciting crib-making competition! https://www.motherofvictorychurch.org/newsupdate/movc-youth-presents-an-exciting-crib-making-competition/?utm_source=rss&utm_medium=rss&utm_campaign=movc-youth-presents-an-exciting-crib-making-competition Thu, 12 Dec 2024 04:48:33 +0000 https://www.motherofvictorychurch.org/newsupdate/?p=168 Mother of Victory Church Youth presents an exciting crib-making competition! Registration Fee: ₹150 Registration Date : 2nd – 13th December Submission: Send crib pictures/videos by 15th December Youth coordinators will…

The post MOVC Youth presents an exciting crib-making competition! first appeared on MOTHER OF VICTORY CHURCH.

]]>

Mother of Victory Church Youth presents an exciting crib-making competition!

Registration Fee: ₹150
Registration Date : 2nd – 13th December
Submission: Send crib pictures/videos by 15th December

Youth coordinators will visit houses to view cribs after the carol rounds. Winners will be announced after the Night Vigil Mass on 24th December.

For details, contact the MOVC Youth coordinators.

The post MOVC Youth presents an exciting crib-making competition! first appeared on MOTHER OF VICTORY CHURCH.

]]>
168
പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും മാതൃദിനവും ആഘോഷിച്ചു-8 Sep 24 https://www.motherofvictorychurch.org/newsupdate/nativity-of-the-blessed-virgin-mary/?utm_source=rss&utm_medium=rss&utm_campaign=nativity-of-the-blessed-virgin-mary Mon, 09 Sep 2024 06:35:03 +0000 https://www.motherofvictorychurch.org/newsupdate/?p=160 യലഹങ്ക : പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു , സെപ്റ്റംബർ ഒന്നു മുതൽ ആരംഭിച്ച എട്ട് നോമ്പിനോട് അനുബന്ധിച്ച് വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാദിവസവും വൈകുന്നേരങ്ങളിൽ ജപമാല , വിശുദ്ധ കുർബാന…

The post പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും മാതൃദിനവും ആഘോഷിച്ചു-8 Sep 24 first appeared on MOTHER OF VICTORY CHURCH.

]]>

യലഹങ്ക : പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു , സെപ്റ്റംബർ ഒന്നു മുതൽ ആരംഭിച്ച എട്ട് നോമ്പിനോട് അനുബന്ധിച്ച് വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാദിവസവും വൈകുന്നേരങ്ങളിൽ ജപമാല , വിശുദ്ധ കുർബാന , ലത്തീഞ്ഞ് , നേർച്ച വിതരണം എന്നിവ ഉണ്ടായിരുന്നു.

മാതാവിൻറെ പിറവി തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിന് ആഘോഷമായ പാട്ടു കുർബാനയ്ക്ക് എം എസ് ടി ഡയറക്ടർ ജനറൽ റവ. ഡോ. വിൻസെൻ്റ് കദളിക്കാട്ടിൽപുത്തൻപുര MST , ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി , റവ ഫാദർ വിജു മുരിങ്ങാശ്ശേരി MST എന്നിവർ നേതൃത്വം നൽകി .
റവ. ഡോ. വിൻസെൻ്റ് കദളിക്കാട്ടിൽപുത്തൻപുര MST , തിരുന്നാൾ സന്ദേശം നൽകി.

ഇടവകയിലെ പ്രധാന ഭക്ത സംഘടനയായ മാതൃവേദിയുടെ നേതൃത്വത്തിൽ തിരുനാൾ ദിനത്തിൽ കാഴ്ച സമ്മർപ്പണവും വിശുദ്ധ കുർബാനയ്ക്കു ശേഷം നേർച്ച ഭക്ഷണം വിതരണം ചെയ്തു .

The post പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും മാതൃദിനവും ആഘോഷിച്ചു-8 Sep 24 first appeared on MOTHER OF VICTORY CHURCH.

]]>
160
മാതൃവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി… https://www.motherofvictorychurch.org/newsupdate/world-environment-day-2024/?utm_source=rss&utm_medium=rss&utm_campaign=world-environment-day-2024 Sun, 09 Jun 2024 17:40:12 +0000 https://www.motherofvictorychurch.org/newsupdate/?p=153 യലഹങ്ക പരിശുദ്ധ വിജയമാതാ ദേവാലയത്തിലെ മാതൃവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . ഇടവക വികാരി ഫാദർ സണ്ണി പെരുമ്പുഴ എംഎസ്ടിയുടെ സാന്നിധ്യത്തിൽ മാതൃവേദി അംഗങ്ങൾ നിർദിഷ്ട ദേവാലയ അങ്കണത്തിൽ വൃക്ഷതൈനട്ട് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി …..

The post മാതൃവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി… first appeared on MOTHER OF VICTORY CHURCH.

]]>

യലഹങ്ക പരിശുദ്ധ വിജയമാതാ ദേവാലയത്തിലെ മാതൃവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . ഇടവക വികാരി ഫാദർ സണ്ണി പെരുമ്പുഴ എംഎസ്ടിയുടെ സാന്നിധ്യത്തിൽ മാതൃവേദി അംഗങ്ങൾ നിർദിഷ്ട ദേവാലയ അങ്കണത്തിൽ വൃക്ഷതൈനട്ട് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി …..

The post മാതൃവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി… first appeared on MOTHER OF VICTORY CHURCH.

]]>
153
യലഹങ്ക പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ-2023 https://www.motherofvictorychurch.org/newsupdate/holy-week-liturgical-schedule-2023/?utm_source=rss&utm_medium=rss&utm_campaign=holy-week-liturgical-schedule-2023 Wed, 29 Mar 2023 16:07:21 +0000 https://www.motherofvictorychurch.org/newsupdate/?p=119 യലഹങ്ക പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ-2023  

The post യലഹങ്ക പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ-2023 first appeared on MOTHER OF VICTORY CHURCH.

]]>
യലഹങ്ക പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ-2023

 

The post യലഹങ്ക പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ-2023 first appeared on MOTHER OF VICTORY CHURCH.

]]>
119
മാതൃവേദിയുടെ നേതൃത്വത്തിൽ മോണിംഗ് സ്റ്റാർ ഓർഫനേജ് സന്ദർശിച്ചു… https://www.motherofvictorychurch.org/newsupdate/parishioners-visited-the-morning-star-orphanage/?utm_source=rss&utm_medium=rss&utm_campaign=parishioners-visited-the-morning-star-orphanage https://www.motherofvictorychurch.org/newsupdate/parishioners-visited-the-morning-star-orphanage/#comments Sat, 10 Dec 2022 11:03:54 +0000 https://www.motherofvictorychurch.org/newsupdate/?p=107 മാതൃവേദിയുടെ നേതൃത്വത്തിൽ പിതൃവേദിയുടെയും യുവജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മോണിംഗ് സ്റ്റാർ ഓർഫനേജ് സന്ദർശിക്കുകയും , ക്രിസ്മസിന്റെ ആഘോഷം സംഘടിപ്പിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു …. മാതൃവേദി പിതൃവേദി യുവജനങ്ങൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇടവകാംഗങ്ങളുടെ നോമ്പ് കാല പരിത്യാഗത്തിലൂടെ സമാഹരിച്ച…

The post മാതൃവേദിയുടെ നേതൃത്വത്തിൽ മോണിംഗ് സ്റ്റാർ ഓർഫനേജ് സന്ദർശിച്ചു… first appeared on MOTHER OF VICTORY CHURCH.

]]>
മാതൃവേദിയുടെ നേതൃത്വത്തിൽ പിതൃവേദിയുടെയും യുവജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മോണിംഗ് സ്റ്റാർ ഓർഫനേജ് സന്ദർശിക്കുകയും , ക്രിസ്മസിന്റെ ആഘോഷം സംഘടിപ്പിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു ….

മാതൃവേദി പിതൃവേദി യുവജനങ്ങൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇടവകാംഗങ്ങളുടെ നോമ്പ് കാല പരിത്യാഗത്തിലൂടെ സമാഹരിച്ച പലചരക്ക് വസ്തുക്കളും തുകയും ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുകയും , അന്തേവാസികളോടൊപ്പം പാട്ടുപാടിയും ചെറിയ കളികൾ സംഘടിപ്പിച്ചും കേക്ക് മുറിച്ചും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.ഇടവക വികാരി ഫാദർ സണ്ണി പെരുമ്പുഴ എംഎസ് ടി , മാതൃവേദി , പിതൃ വേദി , യുവജന സംഘടന ഭാരവാഹികൾ ഇടവകാംഗങ്ങൾ തദവസരത്തിൽ സന്നിഹിതരായിരുന്നു…

ഭക്ഷണം തയ്യാറാക്കുന്ന ഇടവകാംഗങ്ങൾ…

യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെറിയ മത്സരങ്ങളിൽ നിന്ന്…

ഇടവകാംഗങ്ങൾ മോണിംഗ് സ്റ്റാർ ഓർഫനേജിൽ…

ഭക്ഷണം തയ്യാറാക്കുന്ന ഇടവകാംഗങ്ങൾ…

The post മാതൃവേദിയുടെ നേതൃത്വത്തിൽ മോണിംഗ് സ്റ്റാർ ഓർഫനേജ് സന്ദർശിച്ചു… first appeared on MOTHER OF VICTORY CHURCH.

]]>
https://www.motherofvictorychurch.org/newsupdate/parishioners-visited-the-morning-star-orphanage/feed/ 19 107
മദർ ഓഫ് വിക്ടറി ആറാം വാർഷികവും ഓണാഘോഷവും https://www.motherofvictorychurch.org/newsupdate/onam-celebration-2022/?utm_source=rss&utm_medium=rss&utm_campaign=onam-celebration-2022 Mon, 12 Sep 2022 14:08:03 +0000 https://www.motherofvictorychurch.org/newsupdate/?p=102 മദർ ഓഫ് വിക്ടറി  ചർച്ച് യലഹങ്കയുടെ ആറാം വാർഷികവും ഓണാഘോഷവും സംയുക്തമായി 2022 സെപ്തംബർ 11 ന് ആഘോഷിച്ചു . ഇടവക വികാരി ഫാദർ സണ്ണി പെരിമ്പുഴ ദീപം തെളിച്ച് പരിപാടികൾക്ക് തുടക്കം  കുറിച്ചു. മാതൃവേദി പ്രസിഡൻറ് ശ്രീമതി രേഷ്മ ജോൺ …

The post മദർ ഓഫ് വിക്ടറി ആറാം വാർഷികവും ഓണാഘോഷവും first appeared on MOTHER OF VICTORY CHURCH.

]]>
മദർ ഓഫ് വിക്ടറി  ചർച്ച് യലഹങ്കയുടെ ആറാം വാർഷികവും ഓണാഘോഷവും സംയുക്തമായി 2022 സെപ്തംബർ 11 ന് ആഘോഷിച്ചു .

ഇടവക വികാരി ഫാദർ സണ്ണി പെരിമ്പുഴ ദീപം തെളിച്ച് പരിപാടികൾക്ക് തുടക്കം  കുറിച്ചു. മാതൃവേദി പ്രസിഡൻറ് ശ്രീമതി രേഷ്മ ജോൺ  , പിതൃവേദി പ്രസിഡണ്ട് അരുൺ , യൂത്ത് വിംഗ് പ്രസിഡൻറ് ജസ്ലീന ജോൺസൺ എന്നിവർ   സന്നിഹിതരായിരുന്നു . 2022 സെപ്റ്റംബർ പതിനൊന്നാം തീയതി കാലത്ത് 10 മണിക്ക് ദിവ്യബലിയോട് കൂടി ആഘോഷങ്ങൾക്ക് തുടക്കമായി . വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും , കായിക മത്സരങ്ങളും വടംവലിയും സംഘടിപ്പിച്ചു. ഓണാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു …

 

The post മദർ ഓഫ് വിക്ടറി ആറാം വാർഷികവും ഓണാഘോഷവും first appeared on MOTHER OF VICTORY CHURCH.

]]>
102
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു (31 July 2022 ) https://www.motherofvictorychurch.org/newsupdate/st-alphonsa-feast-2022/?utm_source=rss&utm_medium=rss&utm_campaign=st-alphonsa-feast-2022 Sun, 31 Jul 2022 07:38:14 +0000 https://www.motherofvictorychurch.org/newsupdate/?p=86 സെൻറ് അൽഫോൻസാമ്മ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 31 ജൂലൈ 2022ന് ആഘോഷിച്ചു …. ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി തിരുന്നാൾ സന്ദേശം നൽകി… കുർബാന മധ്യേ വിശുദ്ധയുടെ ലഘു ജീവചരിത്രം…

The post വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു (31 July 2022 ) first appeared on MOTHER OF VICTORY CHURCH.

]]>

സെൻറ് അൽഫോൻസാമ്മ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 31 ജൂലൈ 2022ന് ആഘോഷിച്ചു ….
ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി തിരുന്നാൾ സന്ദേശം നൽകി…
കുർബാന മധ്യേ വിശുദ്ധയുടെ ലഘു ജീവചരിത്രം വായിച്ചു…
അസോസിയേഷൻ ഓഫ് ഹോളി ചൈൽഡ്ഹുഡിലെ അംഗങ്ങൾ വിശുദ്ധ അൽഫോൻസാമ്മയുടെയും സെൻറ് തോമസിനെയും അനുകരിച്ചു കൊണ്ടുള്ള വസ്ത്രങ്ങൾ അണിഞ്ഞത് തിരുനാളിൽ ശ്രദ്ധേയമായി …
വിശുദ്ധ അൽഫോൻസാമ്മ കുടുംബ കൂട്ടായ്മ പ്രസിഡൻറ് റെന്നിച്ചന്റെ നേതൃത്വത്തിൽ അംഗങ്ങൾ തിരുന്നാൾ നേർച്ച വിതരണം നടത്തി…

The post വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു (31 July 2022 ) first appeared on MOTHER OF VICTORY CHURCH.

]]>
86
പുതിയ ഭാരവാഹികൾ ചുമതലയേറ്റു…(10 July 2022) https://www.motherofvictorychurch.org/newsupdate/new-parish-council/?utm_source=rss&utm_medium=rss&utm_campaign=new-parish-council Sun, 31 Jul 2022 07:20:20 +0000 https://www.motherofvictorychurch.org/newsupdate/?p=78 ഇടവകയുടെ പുതിയ ഭരണസമിതി അംഗങ്ങളും ഭക്തസംഘടന ഭാരവാഹികളും യൂണിറ്റ് പ്രസിഡണ്ടുമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു…. പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയിൽ ഏൽക്കുന്നു… സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ഭാരവാഹികളെ ഇടവക വികാരി റവ.ഫാദർ സണ്ണി പെരുമ്പുഴ MST ആശിർവദിക്കുന്നു… പുതിയതായി ആരംഭിച്ച…

The post പുതിയ ഭാരവാഹികൾ ചുമതലയേറ്റു…(10 July 2022) first appeared on MOTHER OF VICTORY CHURCH.

]]>
ഇടവകയുടെ പുതിയ ഭരണസമിതി അംഗങ്ങളും ഭക്തസംഘടന ഭാരവാഹികളും യൂണിറ്റ് പ്രസിഡണ്ടുമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു….

പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയിൽ ഏൽക്കുന്നു…

സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ഭാരവാഹികളെ ഇടവക വികാരി റവ.ഫാദർ സണ്ണി പെരുമ്പുഴ MST ആശിർവദിക്കുന്നു…

പുതിയതായി ആരംഭിച്ച പിതൃ വേദിയുടെ പ്രവർത്തനങ്ങൾ ദീപം തെളിയിച്ച് ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പഴ MST യും ഭാരവാഹികളും ചേർന്ന് നിർവഹിച്ചപ്പോൾ

അസോസിയേഷൻ ഓഫ് ഹോളി ചൈൽഡ്ഹുഡ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

പുതിയ ഭാരവാഹികളുടെ ലിസ്റ്റ് ചുവടെ നൽകുന്നു

Trustees

Shaji Sebastian
Sebastian Mathew

Unit Presidents

1 St. Joseph Unit ( Mrs. Jessy Thomas)

2 St. Antony Unit (Mr. George Mathew)

3 St. Sebastian Unit (Mrs. Honey Babu)

4 Holy Family Unit (Mrs. Anjali Gloris)

5 St. Alphonsa Unit (Mr. Rennichan)

6 St. Francis Unit (Mr. Jomy)

7 St. Mother Theresa Unit (Mr. Martin)

8 St.Thomas Unit (TBD)

Parish Council

1 Mr. Abhilash Thomas
2Mr. Arun Thomas(Pithruvedi)
Mr. Babu George
Mr. Bijo Philip
Mr. Biju Joseph
Mr. Biju Kottarathil
Mr. Dilip Joseph
Mr. George PU
Mr. George T
Mr. Henry P
Mr. John Alosius (Youth Animator)
Mr. Johnson NJ
Mr. Johnson V J (Forane Council)
Mr. Jomy (Forane Council)
Mr. Joseph Augustin
Mr. Joseph Mani
Mr. Pradeep (Nominated)
Mr. Santhosh
Mr. Siby Philip
Mr. Thomas KJ
Mrs. Jeslina Johnson (Youth)
Mrs. Jobitha Shinoj (Forane Council)
Mrs. Mini George (Catechism)
Mrs. Reshma John
(Mathruvedi)
Mrs. Shanti Pradeep (Youth Animator)

 

The post പുതിയ ഭാരവാഹികൾ ചുമതലയേറ്റു…(10 July 2022) first appeared on MOTHER OF VICTORY CHURCH.

]]>
78
ഇടവകയുടെ ലോഗോ പ്രകാശനം ചെയ്തു https://www.motherofvictorychurch.org/newsupdate/logo/?utm_source=rss&utm_medium=rss&utm_campaign=logo Sun, 24 Jul 2022 16:14:42 +0000 https://www.motherofvictorychurch.org/newsupdate/?p=23 മദർ ഓഫ് വിക്ടറി ചർച്ച് , യലഹങ്കയുടെ ലോഗോ പ്രകാശനം ചെയ്തു …. ഇടവക വികാരി റവ.ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി 2022 ജൂലൈ 24 ഞായറാഴ്ച കുർബാനയ്ക്കുശേഷം ലോഗോ പ്രകാശനം ചെയ്യുകയും , ലോഗോ ഡിസൈൻ ചെയ്ത…

The post ഇടവകയുടെ ലോഗോ പ്രകാശനം ചെയ്തു first appeared on MOTHER OF VICTORY CHURCH.

]]>

മദർ ഓഫ് വിക്ടറി ചർച്ച് , യലഹങ്കയുടെ ലോഗോ പ്രകാശനം ചെയ്തു ….
ഇടവക വികാരി
റവ.ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി 2022 ജൂലൈ 24 ഞായറാഴ്ച കുർബാനയ്ക്കുശേഷം ലോഗോ പ്രകാശനം ചെയ്യുകയും , ലോഗോ ഡിസൈൻ ചെയ്ത ശ്രീമതി മേരിലിൻ അലോഷ്യസ് ലോഗോ ഇടവക ട്രസ്റ്റിമാരായ ശ്രീ ഷാജി സെബാസ്റ്റ്യൻ , ശ്രീ സെബാസ്റ്റ്യൻ മാത്യു എന്നിവർക്ക് കൈമാറി…

പുതിയ ലോഗോയെപ്പറ്റി ഡിസൈനർ  മേരിലിൻ അലോഷ്യസിന്റെ വാക്കുകൾ…

“The brief was to create an identity with the elements of Mother Mary, Holy Bible, Holy Cross and the initials of our church M and V. I vision Mother as being majestic yet graceful through letter M. Letter V is for victory hence the armour like shape and a victory crown for our divine mother. Bible is seen here dispersing the word of God.”….

 

 

The post ഇടവകയുടെ ലോഗോ പ്രകാശനം ചെയ്തു first appeared on MOTHER OF VICTORY CHURCH.

]]>
23