പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും മാതൃദിനവും ആഘോഷിച്ചു-8 Sep 24

പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും മാതൃദിനവും ആഘോഷിച്ചു-8 Sep 24

യലഹങ്ക : പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു , സെപ്റ്റംബർ ഒന്നു മുതൽ ആരംഭിച്ച എട്ട് നോമ്പിനോട് അനുബന്ധിച്ച് വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാദിവസവും വൈകുന്നേരങ്ങളിൽ ജപമാല , വിശുദ്ധ കുർബാന…
മാതൃവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി…

മാതൃവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി…

യലഹങ്ക പരിശുദ്ധ വിജയമാതാ ദേവാലയത്തിലെ മാതൃവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . ഇടവക വികാരി ഫാദർ സണ്ണി പെരുമ്പുഴ എംഎസ്ടിയുടെ സാന്നിധ്യത്തിൽ മാതൃവേദി അംഗങ്ങൾ നിർദിഷ്ട ദേവാലയ അങ്കണത്തിൽ വൃക്ഷതൈനട്ട് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി .....
മാതൃവേദിയുടെ നേതൃത്വത്തിൽ  മോണിംഗ് സ്റ്റാർ ഓർഫനേജ് സന്ദർശിച്ചു…

മാതൃവേദിയുടെ നേതൃത്വത്തിൽ മോണിംഗ് സ്റ്റാർ ഓർഫനേജ് സന്ദർശിച്ചു…

മാതൃവേദിയുടെ നേതൃത്വത്തിൽ പിതൃവേദിയുടെയും യുവജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മോണിംഗ് സ്റ്റാർ ഓർഫനേജ് സന്ദർശിക്കുകയും , ക്രിസ്മസിന്റെ ആഘോഷം സംഘടിപ്പിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു .... മാതൃവേദി പിതൃവേദി യുവജനങ്ങൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇടവകാംഗങ്ങളുടെ നോമ്പ് കാല പരിത്യാഗത്തിലൂടെ സമാഹരിച്ച…
മദർ ഓഫ് വിക്ടറി ആറാം വാർഷികവും ഓണാഘോഷവും

മദർ ഓഫ് വിക്ടറി ആറാം വാർഷികവും ഓണാഘോഷവും

മദർ ഓഫ് വിക്ടറി  ചർച്ച് യലഹങ്കയുടെ ആറാം വാർഷികവും ഓണാഘോഷവും സംയുക്തമായി 2022 സെപ്തംബർ 11 ന് ആഘോഷിച്ചു . ഇടവക വികാരി ഫാദർ സണ്ണി പെരിമ്പുഴ ദീപം തെളിച്ച് പരിപാടികൾക്ക് തുടക്കം  കുറിച്ചു. മാതൃവേദി പ്രസിഡൻറ് ശ്രീമതി രേഷ്മ ജോൺ …
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു (31 July 2022 )

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു (31 July 2022 )

സെൻറ് അൽഫോൻസാമ്മ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 31 ജൂലൈ 2022ന് ആഘോഷിച്ചു .... ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി തിരുന്നാൾ സന്ദേശം നൽകി... കുർബാന മധ്യേ വിശുദ്ധയുടെ ലഘു ജീവചരിത്രം…
പുതിയ ഭാരവാഹികൾ ചുമതലയേറ്റു…(10 July 2022)

പുതിയ ഭാരവാഹികൾ ചുമതലയേറ്റു…(10 July 2022)

ഇടവകയുടെ പുതിയ ഭരണസമിതി അംഗങ്ങളും ഭക്തസംഘടന ഭാരവാഹികളും യൂണിറ്റ് പ്രസിഡണ്ടുമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.... പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയിൽ ഏൽക്കുന്നു... സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ഭാരവാഹികളെ ഇടവക വികാരി റവ.ഫാദർ സണ്ണി പെരുമ്പുഴ MST ആശിർവദിക്കുന്നു... പുതിയതായി ആരംഭിച്ച…
ഇടവകയുടെ ലോഗോ പ്രകാശനം ചെയ്തു

ഇടവകയുടെ ലോഗോ പ്രകാശനം ചെയ്തു

മദർ ഓഫ് വിക്ടറി ചർച്ച് , യലഹങ്കയുടെ ലോഗോ പ്രകാശനം ചെയ്തു .... ഇടവക വികാരി റവ.ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി 2022 ജൂലൈ 24 ഞായറാഴ്ച കുർബാനയ്ക്കുശേഷം ലോഗോ പ്രകാശനം ചെയ്യുകയും , ലോഗോ ഡിസൈൻ ചെയ്ത…